ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള ഭവനം.!! ഒറ്റനോട്ടത്തിൽ ഏവരുടെയും മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട് ഇതാണ് | 4 BHK Home with Stunning Interior
4 BHK Home with Stunning Interior : ഒരു വീടിന്റെ പ്രധാന ഇടം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു അടുക്കളയാണ്. ഒരു വീട്ടിൽ കൂടുതൽ സമയം ചിലവിടുന്ന ഇടം അടുക്കളയാണ്. നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ഒരു വീട്ടിലെ അടുക്കളയാണ്. 300 × 320 സൈസിലാണ് ഈ അടുക്കള വരുന്നത്. അടുക്കളയുടെ തൊട്ട് അരികെ തന്നെ വർക്ക് ഏരിയയും വന്നിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിന് പറ്റിയ അടുക്കളയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഫ്ലോർ ആണെങ്കിലും ചുമര് ആണെങ്കിലും എല്ലാം സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഒരുക്കിരിക്കുന്നത്.
അടുക്കളയുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കുമ്പോൾ ഏറ്റവും ആകർഷണീയമായി തോന്നുന്നത് അടുക്കളയിലുള്ള മേശ തന്നെയാണ്. നാല് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ചെറിയ മേശയാണ് വീഡിയോയിൽ കാണുന്നത്. അടുക്കളയിൽ തന്നെയാണ് സ്റ്റോർ റൂം വരുന്നത്. സ്റ്റോർ റൂമിൽ ചെറിയ വാതിലും മറ്റു ഇടങ്ങളും കാണാൻ സാധിക്കും. സാധനങ്ങളൊക്കെ സൂക്ഷിക്കാൻ കഴിയുന്ന ചെറിയ സ്റ്റോർ റൂമാണ് ഒരുക്കിരിക്കുന്നത്. ഡബിൾ ഡോറിന്റെ ഫ്രിഡ്ജാണ് അടുക്കളയിൽ തന്നെ വെച്ചിരിക്കുന്നത്. അടുക്കളയുടെ മേൽഭാഗം ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്തതായി കൂടുതൽ സഹായകരമാവുന്ന ഒന്നാണ് സ്റ്റോറേജ്.
അത്യാവശ്യം നല്ല സ്റ്റോറേജാണ് ഒരുക്കിരിക്കുന്നത്. കൂടാതെ തടിയിലാണ് ഇവയുടെ വാതിൽ ഒരുക്കിരിക്കുന്നത്. ഗ്യാസ് സ്റ്റോവ് ഉപയോഗിക്കുന്നത് പോലെ തന്നെ അടുപ്പും ഈ അടുക്കളയിൽ ഉപയോഗിക്കുന്നുണ്ട്. പഴമയിൽ നിന്നും പുതുമ നിറഞ്ഞ അടുക്കള എന്ന് വേണം പറയാൻ. ചുരുക്കത്തിൽ രണ്ടിൽ കൂടുതൽ പേർക്ക് വളരെ സുഖകരമായി നിന്ന് പെരുമാറാൻ കഴിയുന്ന രീതിയിലാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്. പുതിയ വീടൊക്കെ സ്വപ്നം കാണുന്നവർക്ക് വളരെ കുറഞ്ഞ ചിലവിൽ ഇത്തരം അടുക്കള മാതൃകയാക്കാൻ സാധിക്കുന്നതാണ്.
അടുക്കളയുടെ സമീപത്ത് സ്റ്റോറേജ്, വർക്ക് സ്പേസ് എന്നിവ ക്രമീകരിച്ചിരിക്കുന്നത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു. ഈ അടുക്കള ഡിസൈൻ ആധുനിക സൗകര്യങ്ങളും പാരമ്പര്യ ശൈലിയും ഒരുപോലെ സംയോജിപ്പിക്കുന്നു. സ്റ്റോർ റൂം, ഡൈനിങ് ഏരിയ, സ്റ്റോറേജ് എന്നിവ സുഖകരമായ ഉപയോഗത്തിനായി ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ഒന്നിലധികം പേർക്ക് ഒന്നിച്ച് പണിയുവാനോ ഭക്ഷണം കഴിക്കുവാനോ സാധിക്കുന്ന രീതിയിലാണ് ഇടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഈ അടുക്കള മാതൃക പുതിയ വീടുകൾക്ക് സ്വീകരിക്കാം. 4 BHK Home with Stunning Interior Video Credit : Shan Tirur