നാല് ലക്ഷം രൂപക്ക് പണിയാം, എല്ലാമുള്ള 2 ബെഡ്‌റൂം വീട്: പാവപെട്ടവൻ സ്വർഗ്ഗതുല്യ ഭവനം

4 Lakh Rupees House Plan:ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ആകെ ഹിറ്റായി മാറിയ ഒരു കുഞ്ഞു സുന്ദര വീട് വിശേഷങ്ങൾ തന്നെയാണ് ഇന്ന് നമ്മൾ വിശദമായി പരിചയപ്പെടുത്തുന്നത്. ലോ ബഡ്ജറ്റ് വീടുകൾക്ക് അടക്കം വൻ ഡിമാൻഡ് ലഭിക്കുമ്പോൾ നമ്മളിൽ പലരും ചിലവ് ചുരുക്കി കൊണ്ട് അത്തരം വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർ തന്നെയുമാണ്. ലോ ബഡ്ജറ്റ് വീടുകൾ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ, അത്തരം വീടുകൾ കടവും ലോണും വാങ്ങാതെ വീടുകൾ പണിയാൻ നമ്മളെ സഹായിക്കുന്നു.

വെറും 4 ലക്ഷം രൂപ ചിലവിൽ പണിയാൻ കഴിയുന്ന ഇത്തരം വീടുകൾ ശരിക്കും ഒരു അത്ഭുതം തന്നെയാണ്. ഈ വീടിന്റെ സൗകര്യങ്ങൾ ശരിക്കും നമ്മളെ ഞെട്ടിക്കും.തനി കേരളീയ ശൈലിയിൽ മനംമയക്കുന്ന എലിവേഷനിലാണ് ഈ വീട് പണിതിട്ടുള്ളത്.ആകെ മൊത്തം 500 സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിലാണ് ഈ വീട് വരുന്നത്.ഈ വീട് ഓരോ റൂമും വീടിന്റെ ഒരു കുറഞ്ഞ ചിലവിലെ സവിശേഷതകളും കാണാം, അറിയാം.

  • Total Area Of Home :500 Sqft
  • Toatl Budget Of Home : 4 Lakh Rupees

ഈ വീടിന് ചെറിയ ഒരു സിറ്റ് ഔട്ടാണ് ഉള്ളത്. കുഞ്ഞൻ സിറ്റ് ഔട്ട് പിന്നാലെ അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായ ഒരു ഹാൾ തന്നെയാണ്.ലിവിങ് കം ഡൈനിങ് ഏരിയയാണ് ഈ ഹാൾ എന്നത് നമുക്ക് പറയാൻ കഴിയും. കൂടാതെ ഈ ഹാളിൽ തന്നെയായി ടിവി സ്റ്റാൻഡ് ഏരിയയും വാഷ് ബേസ് ഏരിയയും സെറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. ഇനി വീടിന്റെ ഭാഗമായിട്ടുള്ള ബെഡ് റൂമുകൾ നോക്കിയാൽ ആകെ മൊത്തം രണ്ട് ബെഡ് റൂമാണ് ഉള്ളത്, 2 ബെഡ് റൂമും മോഡേൺ രീതിയിൽ പണിതതും അതുപോലെ തന്നെ വിശാല വിസ്ത്രീതിയുള്ളതുമാണ്. കോമൺ ബാത്ത് റൂമും അറ്റാച്ഡ് ബാത്ത് റൂമും ഈ വീടിന്റെ ഭാഗമായി പ്ലാനിൽ ഉൾപ്പെടുത്തി പണിയാൻ കഴിയും.

ഏതൊരു വീടിന്റെയും അഴകാണ് അടുക്കള. അങ്ങനെ നോക്കുമ്പോൾ ഈ വീടിന്റെയും അടുക്കള എല്ലാവരെയും ആകർഷിക്കുമെന്ന് ഉറപ്പാണ്. ഡൈനിങ് ഏരിയയിൽ ആറോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്പേസ് ഉണ്ട്‌. ഹാൾ, ബെഡ് റൂം, ബാത്ത് റൂം, അടുക്കള എന്നിവ ഉൾപ്പെടുന്ന ഈ ലോ ബഡ്ജറ്റ് വീട് നാല് ലക്ഷം രൂപക്ക് നമ്മടെ സ്വർഗ്ഗതുല്യ വീട് തന്നെയാണ്. കാണാം ഈ വീട് കൂടുതൽ കാഴ്ചകൾ അടക്കം, കാണാം വീഡിയോ

Also Read :4.5 സെന്റിൽ 12.5 ലക്ഷത്തിന് ഒരു കിടിലൻ വീട്!! കേരളത്തിലെവിടെയും നിർമ്മിച്ച് നൽകും

You might also like