ഒന്നര സെന്റിലെ ഏഴ് ലക്ഷം രൂപയുടെ വീട് ,എളുപ്പം പണിയാം സാധരണക്കാരന്റെ ഡ്രീം വീട് ഇങ്ങനെ

7 Lakh Rupees Home :ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ പ്രചാരമാണ് ഇന്ന് സോഷ്യൽ മീഡിയയിലും മലയാളികൾക്കും ഇടയിൽ ലഭിക്കുന്നത്. കുറഞ്ഞ തുകയിൽ പണിയുന്ന സുന്ദര വീടുകൾ ആരെയും ആകർഷിക്കുന്നതായി കൂടി മാറുമ്പോൾ നമുക്ക് അത്തരം ഒരു വീട് വിശദമായി തന്നെ പരിചയപ്പെടാം.ഈ വീടും വീടിലെ ഓരോ കാഴ്ചകളും ശരിക്കും നമ്മളെ ഞെട്ടിക്കുമെന്ന് തീർച്ച.

ഒന്നര സെന്റ് മാത്രം സ്ഥലത്തായി ഇങ്ങനെ വീട് പണിയാൻ കഴിയുമെന്ന് ആരും തന്നെ കരുതിയിട്ടില്ല എന്നതാണ് സത്യം. ഒന്നര സെന്റ് മാത്രം സ്ഥലത്തായി രണ്ട് നിലകളിൽ പണിത ഏഴ് ലക്ഷം രൂപ ചിലവിൽ പണിത വീട്.ഇനി വീടിന്റെ ഓരോ സവിശേഷതകളായി നോക്കാം. ഒരു ചെറിയ സിറ്റ് ഔട്ട് പോലത്തെ സ്ഥലം വീടിന്റെ ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട് മനോഹരവും അതുപോലെ പുറത്തെ കാഴ്ചകൾ അടക്കം കാണാനായി കൂടിയാണ് സെറ്റ് ചെയ്തിട്ടുള്ളത്.

  • Total Plot Of Home : 1.5 Cent
  • Total Cost Of Home : 7 Lakh Rupees

ഇനി വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാംനാകുക ലിവിങ് ഏരിയയാണ്. ഇവിടെ തന്നെയാണ് സ്റ്റെയർ കേസ് ഏരിയ കൂടി സെറ്റ് ചെയ്തിട്ടുള്ളത്.ഇനി അകത്തേക്ക് നിങ്ങിയാൽ കാണാൻ കഴിയുന്നത് രണ്ട് സുന്ദരവും അതുപോലെ തന്നെ വിശാല വിസ്ത്രീതിയുള്ള ബെഡ് റൂമുകൾ കൂടിയാണ്. രണ്ട് ബെഡ് റൂമുകളും മോഡേൺ സൗകര്യങ്ങൾ അടക്കം ഉൾപ്പെടുത്തി പണിതത് തന്നെയാണ്. കൂടാതെ സ്റ്റെയർ കേസ് ഭാഗത്തു അടുത്തായി ഒരു കോമൻ ബാത്ത് റൂമും കൂടി പണിതിട്ടുണ്ട്.

മനോഹരമായ ലിവിങ് ഏരിയക്ക് അഴകായി തൊട്ട് അടുത്തായി തന്നെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. ഡൈനിങ് ഏരിയയില് സുഖമായി എട്ടോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്പേസ് ഉണ്ട്. രണ്ട് ബെഡ് റൂം, ലിവിംഗ്, ഡൈനിങ് ഏരിയ, അടുക്കള, ബാത്ത് റൂം എന്നിവ അടക്കം എല്ലാമുള്ള ഈ മോഡേൺ ലോ ബഡ്ജറ്റ് വീട് ശരിക്കും സാധാരണക്കാർക്ക് അടക്കം തങ്ങൾ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. ഈ വീടിന്റെപ്ലാനും വീടിന്റെ ഓരോ മുറികൾ കാഴ്ചകൾ അടക്കം കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :സാധാരണക്കാരെ 6 ലക്ഷം രൂപക്ക് പണിയാം ഇങ്ങനെ ഒരു വീട് ,രണ്ടു ബെഡ്‌റൂം വീട് ആരെയും ആകർഷിക്കും

You might also like