10 ലക്ഷം രൂപക്ക് പണിയാം രണ്ടുബെഡ്റൂം വീട് ,ചുരുങ്ങിയ ചെലവിലൊരു കോൺക്രീറ്റ് വീട്
Low Budjet Home Plan :വീട് നിർമ്മാണം ദിനം പ്രതി ചിലവ് കൂടി കൂടി വരുന്ന ഒരു പ്രക്രിയയാണ്, എന്തെന്നാൽ ഇന്ന് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാത്തിനും ചെലവ് വർധിക്കുക തന്നെയാണ്. കൂടാതെ വസ്തു അടക്കം വീട് പണിയാൻ ആവശ്യമായ രീതിയിൽ കുറഞ്ഞ ചിലവിൽ ലഭിക്കാത്തതും പലർക്കും വീട് എന്നുള്ള ആഗ്രഹം ഒഴിവാക്കുവാൻ കാരണമായി മാറുന്നുണ്ട്.
എന്നാൽ നമുക്ക് ഇന്ന് ട്രെൻഡ് ആയി മാറുന്ന ഒരു ലോ ബഡ്ജറ്റ് വീടും വീടിന്റെ വിശദമായ ഡീറ്റെയിൽസ് അറിയാം. വെറും 10 ലക്ഷം രൂപയ്ക്കാണ് ഈ വീട് പണിതിട്ടുള്ളത്കൊല്ലം ജില്ലയിലെ മയ്യനാട് എന്നുള്ള സ്ഥലത്ത് പണിത 678 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലെ ഈ വീട് പണിയാൻ ആകെ ചിലവായത് 10 ലക്ഷം രൂപ മാത്രമാണ്.
- Total Cost Of Home :10 Lakh Rupees
- Total Area Of Home :678 Sqft
- Total No :Of : Bedroom-2
10 ലക്ഷം എന്നുള്ള ബഡ്ജറ്റ് കൊണ്ട് എങ്ങനെ ഇത്ര കുറഞ്ഞ ചിലവിൽ ഇത്രത്തോളം മനോഹരമായ വീട് പണിയാൻ കഴിയുന്നു എന്നതല്ലേ, എങ്കിൽ ഈ വീട് ശരിക്കും നിങ്ങളെ ഞെട്ടിക്കും. രണ്ടു ബെഡ് റൂം അടക്കം എല്ലാവിധ സൗകര്യങ്ങളും ഈ വീട്ടിലുണ്ട്.ആകെ മൊത്തം 678 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത ഈ വീടിന്റെ സവിശേഷതകൾ ഓരോന്നായി നോക്കാം.
- Designer: KV Muraleedharan
- Building Designers, Chelari AM Towers
- Chelari, Thenjippalam(PO), Malappuram (Dt)
- Phone: 04942400202,Mob: 9895018990
- Whatsapp: +91 89 43 154034
ഒരു ചെറിയ സിറ്റ് ഔട്ട് കൂടിയാണ് നമുക്ക് ഈ വീടിന്റെ ഉള്ളിലേക്ക് കടക്കാൻ കഴിയുക. മെയിൻ ഡോർ കടന്ന് വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായ ഒരു ഹാൾ തന്നെയാണ്. ഹാൾ ഏകദേശം ഒരു ലിവിങ് കം ഡൈനിംഗ് ഏരിയയായി ഉപയോഗിക്കാൻ കഴിയും. ആകെ മൊത്തം രണ്ട് ബെഡ് റൂമാണ് ഈ വീടിനുള്ളത്.രണ്ട് ബെഡ് റൂമും വിശാലമാണ്. മാസ്റ്റർ ബെഡ് റൂമിന്റെ ഭാഗമായി അറ്റാച്ഡ് ബാത്ത് റൂമും ഉണ്ട്. കോമൺ ബാത്ത് റൂമും ഈ വീടിന്റെ ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട്, ഹാൾ, അടുക്കള, ബെഡ് റൂം അടക്കമുള്ള എല്ലാമുള്ള ഈ ലോ ബഡ്ജറ്റ് വീട് ആരെയും ആകർഷിക്കും. കാണാം ഈ വീടിന്റെ മുഴുവൻ കാഴ്ചകൾ, വീഡിയോ മുഴുവനായി കാണുക.
- Sitout
- Hall
- Kitchen
- Bedroom
- Attached Bathroom
- Common Bathroom
Also Read :നാല് ലക്ഷം രൂപക്ക് പണിയാം, എല്ലാമുള്ള 2 ബെഡ്‌റൂം വീട്: പാവപെട്ടവൻ സ്വർഗ്ഗതുല്യ ഭവനം