ആമസോണിൽ നിന്ന് ഇനി സ്വന്തമായി വീടും വാങ്ങാം!! അതും വമ്പിച്ച ഓഫറിൽ
Prefab expandable container folding house on amazon: കുതിച്ചുയരുന്ന സ്ഥല വിലയും നിർമ്മാണ വസ്തുക്കളുടെ വിലയും ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള ബഡ്ജറ്റ് വളരെ അധികം ഉയർത്തിക്കൊണ്ടു വരികയാണ്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ, ഇപ്പോൾ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. നമുക്കറിയാം, ഇന്ന് എന്തൊരു വസ്തുവും ആമസോൺ പോലുള്ള ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് പർച്ചേസ് ചെയ്യാൻ സാധിക്കുന്നതാണ്. സമാനമായി ഒരു വീട് പർച്ചേസ് ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ […]