10 സെന്റ് പ്ലോട്ടിൽ ഒരു 4bhk വീട് പണിയാൻ സാധിക്കുമോ!! ഇതാ ഒരു ഗംഭീര പ്ലാൻ
4bhk home design in 10 cent plot: പരിമിതമായ സ്ഥലം മുഴുവനായി പ്രയോജനപ്പെടുത്തി വീട് പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 10 സെന്റ് പ്ലോട്ടിൽ ആണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. പുറമേ നിന്ന് നോക്കിയാൽ ഒരു കൊച്ചു വീടാണ് എന്ന് തോന്നിപ്പിക്കുമെങ്കിലും, 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന 2750 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള വീടാണ് ഇത്. പ്ലോട്ട് നീളൻ ഷേപ്പിൽ ആയതിനാൽ തന്നെ, അതിന് അനുയോജ്യമായ സ്ട്രക്ചറിൽ ആണ് […]