ലളിതം സുന്ദരം ഈ ഭവനം!! മിനിമൽ ഡിസൈനിൽ ഇന്റീരിയർ – എക്സ്റ്റീരിയർ നൽകിയ വീട്
3000 sqft minimal design home tour: ഒരു വീട് അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ, തീർച്ചയായും ഇന്റീരിയർ – എക്സ്റ്റീരിയർ വർക്കുകൾ ഒരുപോലെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കണം. ഇത്തരത്തിൽ, ആരെയും കൊതിപ്പിക്കുന്ന രീതിയിൽ ഇന്റീരിയർ – എക്സ്റ്റീരിയർ ഭാഗങ്ങൾ മനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 3000 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ വിസ്തീർണ്ണം. കണ്ടമ്പററി സ്റ്റൈലിൽ ആണ് ഈ വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വൈറ്റ് – ഗ്രേ – […]