വീടല്ല ഇതാണ് സ്വർഗ്ഗം , 8 സെന്റ് സ്ഥലത്ത് ഗ്ലാസ് ബ്രിഡ്ജും കോർട്ട്യാടും ഉൾപ്പെടുന്ന ഒരു അതിമനോഹര വീട്
Trending Home In Kerala:8 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്ന വളരെ മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. കണ്ടമ്പററി ഡിസൈനിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷൻ തന്നെയാണ് അതിന്റെ പ്രധാന ആകർഷണം. ഫസ്റ്റ് ഫ്ലോറിലെ ഓപ്പൺ ബാൽക്കണിയാണ് എലിവേഷന്റെ ഹൈലൈറ്റ്. വീടിന്റെ കോമ്പൗണ്ട് വാളും ഗേറ്റും മനോഹരവും വ്യത്യസ്തവുമായ രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ കണ്ടുവരുന്നതിൽ നിന്ന് വ്യത്യസ്തമായി, വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറുമ്പോൾ സിറ്റ് ഔട്ട് വരെ […]