പത്തര ലക്ഷം രൂപക്ക് ഒരു മോഡേൺ വീട്, ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകളിലെ വിസ്മയ ഭവനം ഇതാണ് | Low Budjet Traditional Home
Low Budjet Traditional Home:കുറഞ്ഞ തുകക്ക് ഇനി ആർക്കും പണിയാം മനോഹര വീടുകൾ. ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ പ്രചാരം ഇന്ന് കേരളത്തിൽ മിക്ക ജില്ലകളിലും ലഭിക്കുന്നുണ്ട്. സുരക്ഷിതമായി വ്യത്യസ്ത ഐഡിയ ഉപയോഗിച്ചു കൊണ്ട് പണിയുന്ന ഇത്തരം വീടുകൾ തന്നെയുമാണ് ഇന്ന് സാധാരണക്കാരന് ആശ്രയം. അത്തരം ഒരു വീടാണ് നമ്മൾ ഇന്ന് അറിയുവാൻ പോകുന്നത്. വിശദമായി തന്നെ ഈ ലോ ബഡ്ജറ്റ് വീട് നമുക്ക് കാണാം. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് എന്നുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ […]