സാധരണക്കാരനുള്ള വീട് ഇതാ , 3.75 ലക്ഷം രൂപക്ക് അറ്റാച്ച്ഡ് ബെഡ്റൂമും ഓപ്പൺ കിച്ചനും അടങ്ങുന്ന ഒരു സൂപ്പർ വീട് നിർമ്മിക്കാം
3.75 lakh Rupees Home in Alappuzha:നിങ്ങൾ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ബഡ്ജറ്റ് ആണോ നിങ്ങളുടെ പ്രശ്നം!! എങ്കിൽ നിങ്ങൾക്കുള്ള ഒരു ഉത്തരം ആണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളി വീഴാതെ, ഒരു ദമ്പതികൾ തങ്ങളുടെ കൈവശമുള്ള ബജറ്റിന് ഇണങ്ങിയ മനോഹരവും സൗകര്യങ്ങളും ഒത്തുചേർന്ന ഒരു വീട് നിർമ്മിച്ചതിന്റെ വിശേഷങ്ങൾ അറിയാം. മൂന്നേ മുക്കാൽ ലക്ഷം രൂപക്കാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. കേൾക്കുന്നവർക്ക് ഇത് ഒരു കൗതുകമായി തോന്നിയേക്കാം. എന്നാൽ, ഇത്രയും ബജറ്റിന് […]