ചെലവ് കുറവ് ,വീട് സുന്ദരം :950 സ്ക്വയർ ഫീറ്റിന്റെ ഒരു ലോ ബഡ്ജറ്റ് ഹോം!! രണ്ട് ഡൈനിങ് ഏരിയ, രണ്ട് ബെഡ്റൂം
Kerala House pictures and Plan:സാധാരണക്കാർക്ക് താങ്ങാൻ ആവുന്ന ബജറ്റിൽ പണി കഴിപ്പിക്കാൻ സാധിക്കുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 950 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂമുകൾ അടങ്ങുന്ന ഒരു മനോഹരമായ ഒറ്റ നില വീട്. ഈ വീടിന്റെ എലിവേഷൻ, ലളിതവും മനോഹരവുമായ ബോക്സ് ടൈപ്പ് ഡിസൈനിൽ ആണ് ചെയ്തിരിക്കുന്നത്. വിശാലമായ സിറ്റ് ഔട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. ഇവിടം അതിഥികളെ സൽക്കരിക്കാൻ മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്നു. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ, ഒരു സിറ്റിംഗ് […]