വെറും 6 ലക്ഷത്തിന് ഇത്രയും മനോഹരമായ വീട് കണ്ടിട്ടുണ്ടോ!! ലളിതം ഗംഭീരം
Low budget home design: നമ്മളിൽ പലരും ഇന്ന് ഒരു ലോ ബഡ്ജറ്റ് വീട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, 15 – 20 ലക്ഷം രൂപ എസ്റ്റിമേറ്റ് ആയിരിക്കാം. ഇന്നത്തെ മെറ്റീരിയലുകളുടെ വിലയും ലേബർ ചാർജും അടിസ്ഥാനമാക്കിയാൽ ഈ പറഞ്ഞത് ഒരു സാധാരണ തുക തന്നെ. എന്നാൽ, ഇന്നത്തെ കാലത്തും 10 ലക്ഷം രൂപയിൽ താഴ്ത്തി വീട് നിർമിക്കാൻ ആകും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരേക്കർ സ്ഥലം ഉണ്ട്, എന്നാൽ അതിന്റെ വലിയ ഒരു […]