സമകാലിക ഡിസൈനിൽ പണികഴിപ്പിച്ച മനോഹര വീട്, വിശേഷങ്ങൾ അറിയാം
Contemporary home design: ഒരു അടിപൊളി വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 2250 സ്ക്വയർ ഫീറ്റ് വരുന്ന പൂർണമായും കണ്ടമ്പററി സ്റ്റൈലിൽ ഡിസൈൻ ചെയ്തിട്ടുള്ള മനോഹരമായ ഒരു വീടാണ് ഇത്. 6.5 സെന്റിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. സിമ്പിൾ ആയിട്ടാണ് വീടിന്റെ കോമ്പൗണ്ട് വാൾ ചെയ്തിട്ടുള്ളത്. വീടിന്റെ എലിവേഷൻ നോക്കിയാൽ, ഒന്നാമതായി എടുത്തുപറയേണ്ടത് വീടിന്റെ മനോഹരമായ കളർ തീം ആണ്. സിറ്റൗട്ടിന്റെ ഭാഗത്തേക്ക് വരികയാണെങ്കിൽ സിറ്റൗട്ടിൽ ഗ്രാനൈറ്റ് ആണ് നൽകിയിരിക്കുന്നത്. സ്‌പേഷ്യസ് ആയിയാണ് സിറ്റ്ഔട്ട് നൽകിയിരിക്കുന്നത്. വീടിന്റെ […]