സാധാരണക്കാരെ 6 ലക്ഷം രൂപക്ക് പണിയാം ഇങ്ങനെ ഒരു വീട് ,രണ്ടു ബെഡ്‌റൂം വീട് ആരെയും ആകർഷിക്കും

Low Budjet house plans Kerala:ലോ ബഡ്ജറ്റ് വീടുകളെ വളരെ അധികം ഇഷ്ടപെടുന്ന മലയാളികൾക്ക് ഇതാ അതിശയിപ്പിക്കുന്ന ഒരു വീട് പ്ലാനും വീട് ഡിസൈനും കാണാം. കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന വീടുകൾക്ക് ഇന്നത്തെ കാലത്ത് വൻ പ്രചാരം തന്നെയുമാണ് ലഭിക്കുന്നത്.

ആഡംബര കുറച്ചു കൊണ്ട് കടവും ലോണും എടുക്കാതെ പണിയുന്ന ഇത്തരം വീടുകൾ സാധാരണക്കാരെ സംബന്ധിച്ചു ഒരു സ്വർഗം തന്നെയാണ്. കാണാം ഈ വീടും വീടിന്റെ എല്ലാവിധ വിശേഷങ്ങളും.വെറും 6 ലക്ഷം രൂപ ബഡ്‌ജറ്റിൽ 2.5 സെന്റ് സ്ഥലത്ത് പണിത മനോഹരമായ ഈ ഭവനം ലുക്കിൽ ആരെയും ഞെട്ടിക്കും. ഇന്റീരിയർ & എസ്റ്റീരിയർ വർക്കുകൾ ആകർഷകം തന്നെയാണ്.

  • Total Area Of Home : 450 Sqft
  • Total Cost Of Home : 6 Lakh Rupees

ഗ്രെ കളറിൽ വൈറ്റ് ബോർഡർ അടക്കം പൂർത്തിയാക്കിയാണ് ഈ വീട് പണിതത്.ഒരു ചെറിയ സിറ്റ് ഔട്ട് കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്, ചെറുത് എങ്കിലും ആളുകൾക്ക് അടക്കം ഇരിക്കാൻ പാകത്തിൽ സ്പേസ് ഈ സിറ്റ് ഔട്ടിലുണ്ട്. മെയിൻ ഡോർ അടക്കം ഭംഗിയുള്ളതും സുരക്ഷിതവുമാണ്.

വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായ ഒരു ഹാളിലേക്ക് തന്നെയാണ്. ലിവിങ് കം ഡൈനിംഗ് ഏരിയ ആയി ഹാൾ സെറ്റ് ചെയ്യാം. ആകെ മൊത്തം രണ്ട് ബെഡ് റൂമാണ് ഈ വീടിനുള്ളത്. മോഡേൺ രീതിയിലെ ബെഡ് റൂംസ് എല്ലാവർക്കും ഇഷ്ടമാകും. കൂടാതെ വീടിന്റെ അടുക്കള എന്തുകൊണ്ടും ലോ ബഡ്ജറ്റ് വീടിലെ ഏറ്റവും വലിയ സവിശേഷതയാണ്. കുറഞ്ഞ തുക കൊണ്ട് 450 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലായി പണിത ഈ വീട് ഓരോ സാധാരണക്കാരനും ഇഷ്ടമാകും.ഈ വീട് കാഴ്ചകളും ഓരോ പ്ലാൻ ഡീറ്റെയിൽസ് വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ

6 ലക്ഷത്തിന്റെ പ്ലാനുകൾ കാണിച്ചുകൊണ്ടുള്ള പലവിധ യൂട്യൂബ് വീഡിയോകൾ നിങ്ങൾ കണ്ടിരിക്കാം ,എന്നാൽ 6 ലക്ഷത്തിനു വീട് നിർമ്മിച്ച് പ്രവർത്തികമാക്കിയിരിക്കുകയാണ് മലപ്പുറം ചേളാരിയിലെ ബിൽഡിങ് ഡിസൈനേഴ്സ് ചെറിയ കുടുംബത്തിന് തങ്ങളുടെ സാമ്പത്തിക നില താളം തെറ്റിക്കാതെ നിർമ്മിക്കാവുന്ന ഇത്തരം വീടുകൾ കൂടുതൽ പേരിലെത്തിക്കുന്നതിനായി ഷെയർ ചെയ്യുക തുടർന്നും ഇത്തരത്തിൽ ചെലവ് കുറഞ്ഞ വീടുകളുടെ വീഡിയോകൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • Sitout
  • Hall
  • Bedroom – 2
  • Bathroom
  • Kitchen

Also Read :12.5 ലക്ഷം രൂപയ്ക്ക് ആരും കൊതിച്ചുപോകുന്ന ഒരു വീട് പണിയാം

You might also like