15 ലക്ഷത്തിന് 7 സെന്റിൽ 1200 sqft വീട് ,പണിയാം ഈ ലോ ബഡ്ജറ്റ് വിസ്മയ വീട്

Low Budjet Modern Stylish House :ലോ ബഡ്ജറ്റ് വീടുകൾ ഇഷ്ടപെടുന്നവരാണോ നിങ്ങൾ പലരും. എങ്കിൽ നമുക്ക് ഒരു മനോഹരമായ കുറഞ്ഞ ബഡ്ജറ്റ് വീട് പരിചയപ്പെടാം. കയ്യിലെ പണം നഷ്ടമാക്കി ആഡംബര വീടുകൾ പണിയുന്നവരുടെ എണ്ണം കുറഞ്ഞു വരുമ്പോൾ ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് വൻ ഡിമാൻഡ് തന്നെയാണ് ഇപ്പോൾ വരുന്നത്. അത്തരം സുന്ദരമായ വീടാണ് ഇത്‌.15 ലക്ഷം ബഡ്ജറ്റ് കൊണ്ട് പണിത മനോഹര സ്വർഗീയ വീട്.

7 സെന്റ് പ്ലോട്ടിൽ 1200 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത വീടാണ് ഇത്‌. ലുക്ക് കൊണ്ടും വീട് നിർമ്മിച്ച ആശയം കൊണ്ടും ഈ വീട് നിങ്ങളെ എല്ലാം ഞെട്ടിക്കുമെന്ന് തീർച്ച.എല്ലാം കൊണ്ടും ഈ വീട് മനോഹരം ആകർഷകമെന്നേ ആരും പറയൂ.

  • Total Area Of Home : 1200 Sqft
  • Total Budjet Of Home : 15 Lakh Rupees

ചെറിയ ഓപ്പൺ സിറ്റ് ഔട്ടിൽ കൂടി ഈ വീട് ആരംഭിക്കുമ്പോൾ മെയിൻ ഡോർ, ജനൽ എല്ലാം തന്നെ സുരക്ഷിതവും അതുപോലെ തന്നെ മനോഹര ലുക്കിൽ കൂടിയുമുള്ളതുമാണ്.ഉള്ളിലേക്ക് കടന്ന് കഴിഞ്ഞാൽ കാണാൻ കഴിയുന്നത് ഒരു വിശാലമായ ഹാൾ തന്നെയാണ്. ഹാൾ ലിവിങ് കം ഡൈനിങ് ഏരിയ കൂടി ഉൾപ്പെടുന്നതാണ്. വിശാലമായ ഡൈനിങ് ഏരിയയിൽ എട്ടോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്പേസ് ഉണ്ട്‌.

പാർട്ടീഷൻ ചെയ്യാത്ത ഹാൾ ആണ് ഉള്ളത്. ഈ റോയൽ വീടിനു ആകെ ഉള്ളത് രണ്ട് ബെഡ് റൂമാണ്. രണ്ടു ബെഡ് റൂമും വിശാല വിസ്തൃതിയിലുള്ളതാണ്. ആവശ്യമായ സ്പേസ് അടക്കമുള്ള ബെഡ് റൂം ഭാഗമായി അറ്റാച്ഡ് ബാത്ത് റൂമും പണിതിട്ടുണ്ട്. ഇനി ഈ വീടിന്റെ അടുക്കള നോക്കിയാൽ, അടുക്കള മോഡേൺ സൗകര്യങ്ങൾ അടക്കം ഉള്ളതാണ്. അടുക്കളയിൽ സ്റ്റോറേജ് സ്പേസ് അടക്കം എല്ലാമുണ്ട്. കാണാം ഈ 15 ലക്ഷം രൂപയ്ക്ക് പണിയുന്ന മനോഹര വീടും വീടിന്റെ എല്ലാവിധ കാഴ്ചകളും, വിശേഷങ്ങളും കാണാം വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ

Also Read :വിശാലമായ ഒരു പരമ്പരാഗത തറവാട് വീട്, അകക്കാഴ്ചകൾ അമ്പരപ്പിക്കുന്നത്

You might also like