എട്ടര ലക്ഷം രൂപക്ക് പണിയാം മനോഹര വീട്, പാവപെട്ടവൻ ഡ്രീം കൊട്ടാരം | Simple Low Budjet Home

Simple Low Budjet Home:വീടാണോ നിങ്ങൾ സ്വപ്നം? ഇന്ന് ഈ ആധുനിക ലോകത്ത് വീട് സ്വന്തമായി അധ്വാനിച്ചു സ്വന്തമാക്കിയ പണം കൊണ്ട് പണിയാൻ ആഗ്രഹിക്കുന്നവർ അനേകമാണ്. എന്നാൽ ചിലവ് വർധിച്ചു വരുന്ന ഈ കാലത്ത് ഒരു വീട് പണിയുക ഒരു ചിലവേറിയ പ്രക്രിയ കൂടിയാണ്. എങ്കിലും വെറൈറ്റി ആശയങ്ങൾ യൂസ് ചെയ്തു കൊണ്ട് നമ്മൾ പലരും ഇന്ന് ലോ ബഡ്ജറ്റ് വീടുകൾ പണിയുന്നുണ്ട്.നമുക്ക് ഇന്ന് അത്തരം ഒരു വീട് കൺസെപ്റ് വിശദമായി അറിയാം.

വെറും 8.5 ലക്ഷം രൂപക്ക് സിംപിൾ ലുക്കിൽ എളുപ്പം പണിയാനാകുന്ന ഒരു മനോഹര വീടാണ് ഇത്‌. കണ്ടാൽ തന്നെ ആരും കൊതിക്കുന്നതായ ഈ വീട് എട്ടര ലക്ഷം രൂപക്ക് കേരളത്തിൽ എവിടെയും തന്നെ നമുക്ക് പണിയാം. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നതായ ഈ വീട് ചെറിയ ഒരു സിറ്റ് ഔട്ടോട് കൂടിയാണ് ആരംഭിക്കുന്നത്. വീട് പൂർണ്ണമായി വൈറ്റ് മിക്സ്‌ വിത്ത്‌ ബ്ലാക് ഡിസൈനിൽ പണിയുമ്പോൾ വീട് മെയിൻ വാതിലും ജനലും എല്ലാം തന്നെ ആകർഷകമാണ്. ഇനി വീട് ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് ഒരു ലിവിങ് കം ഡൈനിംഗ് ഏരിയ തന്നെയാണ്.

ഡൈനിംഗ് ഏരിയ കുറിച്ച് പറയുകയാണെൽ ആറോളം ആളുകൾക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്നതാണ്. ഇനി വീടിന്റെ ബെഡ് റൂമുകൾ കാര്യത്തെ പരിശോധിച്ചാൽ മോഡേൺ ബെഡ് റൂമുകൾ ആരെയും തന്നെ ആകർഷിക്കും. ബെഡ് റൂമുകൾ കൂടാതെ അറ്റാച്ഡ് ബാത്ത് റൂമുകളുമാണ്ട്.

ഏതൊരു വീടിന്റെയും അഴകാണ് അടുക്കള. ഇനി ഈ വീട് അടുക്കള നോക്കിയാൽ വിശാലമായ അടുക്കള എല്ലാത്തരം സൗകര്യങ്ങളും അടങ്ങുന്നതാണ്.അടുക്കള ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ അടക്കം സൂക്ഷിക്കാൻ ഇവിടെ കഴിയും. വെറും എട്ടര ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിയാനാകുന്നതായ ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ഈ വീട് തന്നെയുമാണ്. ഈ വീട് കാഴ്ചകളും വീടിന്റെ പ്ലാനും കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ. Watch Video Here

  • Sitout
  • Dining Area
  • Wash Base
  • Bedroom
  • Bathroom
  • Kitchen

Also Read :5 ലക്ഷം രൂപക്കും വീടോ? ഇതാ പണിയാം സാധാരണക്കാരന്റെ സ്വപ്ന ഭവനം

You might also like