5 ലക്ഷം രൂപക്കും വീടോ? ഇതാ പണിയാം സാധാരണക്കാരന്റെ സ്വപ്ന ഭവനം | Low Budjet Home Plan

Low Budjet Home Plan:ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ പ്രചാരം വർധിച്ചു വരുന്ന ഈ കാലത്ത് നമുക്ക് പരിചയപ്പെടാം ആരെയും കൊതിപ്പിക്കുന്ന ഒരു വീട്. വെറും 5 ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിത സുന്ദരമായ വീട് വിശേഷങ്ങളും വീടിന്റെ ഉൾ കാഴ്ച്ചകളും കാണാം.

വെറും 5 ലക്ഷം രൂപം മാത്രം ചിലവിൽ പണിത ഈ വീട് ആകെ 450 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് വരുന്നത്. പാലക്കാട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഡിസൈൻ അടക്കം മോഡേൺ സ്റ്റൈലിൽ ഉള്ളത് കൂടിയാണ്. ഈ വീട് ചെറുത് എങ്കിലും മനോഹരമായ ഒരു സിറ്റ് ഔട്ടോട് കൂടിയാണ് ആരംഭിക്കുന്നത്.ഇനി വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് വിശാലമായ ഒരു ഹാൾ തന്നെയാണ്. ഈ ഹാൾ എല്ലാ അർഥത്തിലും സുന്ദരവും അതുപോലെ തന്നെ ആകർഷകവുമാണ്. ഇനി ഏതൊരു വീടിന്റെയും മെയിൻ മുറിയായ ബെഡ് റൂമുകളെ കുറിച്ചു നോക്കാം. ബെഡ് റൂമുകൾ എല്ലാം തന്നെ പണിതിട്ടുള്ളത് മോഡേൺ സ്റ്റൈലിൽ തന്നെയാണ്.

  • Toal area Of House : 450 Square feet
  • Location Of House : Kulappully, Palakkad
  • Plot Of House : 5.5 Cent
  • Completion of the year : September 2023
  • Budget Of House : 5 Lacks

ബെഡ് റൂമുകൾക്ക് ഒപ്പം തന്നെ അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുന്നുണ്ട്. ഇനി വീടിന്റെ അടുക്കള നോക്കിയാൽ അടുക്കളയിൽ ഒരു സാധാരണ ഫാമിലിക്ക് ആവശ്യമായ എല്ലാം തന്നെയുമുണ്ട്. ഈ വീടിന്റെ ഭംഗി കണ്ടാൽ ആരെയും ആകർഷിക്കും. അതിനാൽ തന്നെ കയ്യിലെ പണം കൊണ്ട് ചെറിയ വീടാണോ പ്ലാൻ? എങ്കിൽ ഈ ലോ ബഡ്ജറ്റ് വീട് നിങ്ങൾക്ക് ധൈര്യമായി പണിയാം. ഈ വീട് സംബന്ധിച്ച കൂടുതൽ കാഴ്ചകൾ വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Bedroom
  • Attached Bathroom
  • Kitchen

Also Read :പാവപെട്ടവനും റോയൽ വീട് പണിയാം,കുറഞ്ഞ ചിലവിൽ പണിത ആരും കൊതിക്കുന്ന വീട്

You might also like