ലളിതം സുന്ദരം ,എല്ലാമുള്ള വീട് :10 ലക്ഷം രൂപക്ക് പണിത 2 ബെഡ്‌റൂം മനോഹര ഭവനം | 10 Lakh Rupees House Plan

10 Lakh Rupees House Plan: കാലം മാറുകയാണ്. നമ്മുടെ നാട്ടിൽ അടക്കം കേട്ടിട്ടുള്ള ഒരു പതിവ് ചൊല്ലാണ് കാലം മാറുന്നത് അനുസരിച്ചു കോലവും മാറണം എന്നത്. അതുപോലെ തന്നെയാണ് വീടുകൾ കാര്യവും. ഇന്ന് ഈ ആധുനിക കാലത്ത് വ്യത്യസ്ത ആശയങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള വീട് പണികൾ സജീവമാണ്. മോഡേൺ വീടുകൾ മുതൽ പലവിധ വെറൈറ്റി വീടുകൾ ഇന്ന് പ്രചാരം നെടുമ്പോൾ നമ്മൾ ഇന്ന് പരിചയപ്പെടുന്നത് കുറഞ്ഞ ചിലവിൽ പണിത ഒരു മനോഹര ഭവനം വിശേഷങ്ങളും വീടിന്റെ ഉള്ളിലെ മനോഹര കാഴ്ചകളും തന്നെയാണ്.

വെറും 10 ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിത സുന്ദര ഭവനം.ആകെ മൊത്തം ഏഴ് സെന്റ് പ്ലോട്ടിൽ 920 സ്‌ക്വയർ ഫീറ്റിലാണ് ഈ ഒരു വീട് വരുന്നത്. ആകെ മൊത്തം ചിലവായി വരുന്നത് 10 ലക്ഷം രൂപ മാത്രമാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി വീടാണ് എങ്കിലും ഒന്നിലും യാതൊരു കുറവും ഈ വീട് പണിയുമായി ബന്ധപ്പെടുത്തി ചെയ്തിട്ടില്ല. ഈ വീടിന്റെ ഓരോ സവിശേഷതകളായി നോക്കാം

  • Total Area Of Home :920 Sqft
  • Total Cost Of Home :10Lakh Rupees
  • Total Number Of Bedrooms :2
  • Total Area Of Plot :7 Cent

ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ശേഷം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഒരു സുന്ദരമായ ലിവിങ് ഏരിയ തന്നെയാണ്. എല്ലാവിധ സൗകര്യവും ഇവിടെ ഉണ്ട്‌. വരുന്ന ഗസ്റ്റിനെ അടക്കം ഇവിടെ സ്വീകരിക്കാൻ കഴിയുമ്പോൾ ഉള്ളിലേക്കു കടന്നാൽ കാണാനാകുക വിശാലമായ ഡൈനിങ് ഏരിയയാണ്. സുഖമായി എട്ടോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്പേസ് കൂടി ഇവിടെ ഉണ്ട്‌. ഈ വീടിനാകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്.

മാസ്റ്റർ ബെഡ് റൂം ആകർഷകവും അതുപോലെ തന്നെ എല്ലാം ഉൾ കൊള്ളുന്നതും കൂടിയാണ്. അറ്റാച്ഡ് ബാത്ത് റൂമും ഈ വീട്ടിലുണ്ട്.ഏതൊരു വീടിനെയും പോലെ അഴകുള്ള അടുക്കള ഈ വീടിനുണ്ട്. അടുക്കളയിൽ എല്ലാവിധ സൗകര്യവും സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വാഷ് ബേസ് ഏരിയ, സ്റ്റെയർ കേസ് എന്നിവയും ഈ വീടിൽ ഉണ്ട്‌. എല്ലാം കൊണ്ടും ഒരു സാധാരണ ഫാമിലിക്ക് ഈ വീട് യോജിക്കും ഇഷ്ടമാകും. വളരെ മനോഹരമായ ഈ വീട് കാഴ്ചകൾ അടക്കം മുഴുവനായി കാണാം. വീഡിയോ കാണുക.

Also Read :ഏഴ് ലക്ഷം രൂപക്ക് ഈ വീട് പണിയാം, പാവപെട്ടവൻ സ്വപ്നം കൊട്ടാരം ഈ വീടാണ് | 7 Lakh Rupees Dream Home

You might also like