ഏഴ് ലക്ഷം രൂപക്ക് ഈ വീട് പണിയാം, പാവപെട്ടവൻ സ്വപ്നം കൊട്ടാരം ഈ വീടാണ് | 7 Lakh Rupees Dream Home

7 Lakh Rupees Dream Home:ഏഴ് ലക്ഷം രൂപക്ക് ഒരു വീട് പണിഞ്ഞാലോ? ഞെട്ടാൻ വരട്ടെ, ഈ വീടും വീടിന്റെ പൂർണമായ പ്ലാനും കണ്ടാൽ നിങ്ങൾക്ക് മനസ്സിലെ ആ ഒരു സംശയം മാറി കിട്ടും. ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് കേരള മണ്ണിലാകെ വൻ പ്രചാരം വർധിച്ചു വരുമ്പോൾ നമ്മൾ ഇന്ന് വിശദമായി തന്നെ പരിചയപ്പെടുവാൻ പോകുന്നത് അത്തരം ഒരു മനോഹര ഭവനം തന്നെയാണ്.

വെറും ഏഴ് ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിയുന്ന സുന്ദര ഭവനം.കുറഞ്ഞ ബഡ്‌ജറ്റിൽ വീട് പണിയുമ്പോൾ സുരക്ഷ അതുപോലെ തന്നെ വീട് സൗന്ദര്യത്തിൽ കുറവ് വരുന്നില്ലെ എന്നൊക്കെ തന്നെയാണ്. എന്നാൽ ഈ വീട് കാഴ്ചകൾ കാണാം, ഈ വീട് നിങ്ങളെ എല്ലാ അർഥത്തിലും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

  • Location Of Home : Kottayam District
  • Total Area Of Home :550Sqft
  • Total Cost Of Home :7 lakh Rupees

കോട്ടയം ജില്ലയിലാണ് ഈ ലോ ബഡ്ജറ്റ് വീട് പണിതിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ ഏഴ് ലക്ഷം രൂപക്ക് പണിഞ്ഞ ഈ ഒരു വീട് പരമ്പരാഗതമായ സ്റ്റൈലിൽ ഉള്ളതാണ്.ഇന്റർ ലോക്ക് ബ്രിക്ക് യൂസ് ചെയ്തുകൊണ്ടാണ് ഈ ഒരു വീടിന്റെ ഭിത്തി അടക്കം എല്ലാം പണിഞ്ഞിട്ടുള്ളത്.5 സെന്റ് സ്ഥലത്ത് 550 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് ഈ ഒരു വീട് ആകെ പണിഞ്ഞു പൂർത്തിയാക്കിയിട്ടുള്ളത്. ഏകദേശം നാല് മാസം കൊണ്ട് മാത്രമാണ് ഈ വീട് പണി പൂർണ്ണമായി കഴിഞ്ഞത്.

വീടിന്റെ ഓരോ സവിശേഷതകളിലേക്ക് നമ്മൾ കടന്നാൽ ഓപ്പൺ സിറ്റ് ഔട്ട് കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ശേഷം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് മനോഹരവും അതുപോലെ തന്നെ വിശാലവുമായ ഹാൾ തന്നെയാണ്. വലിയ വലുപ്പത്തിലാണ് ഹാൾ ഉള്ളത്. വാഷ് ബേസ് കൂടി ഇവിടെ കാണാം. അടുത്തായി തന്നെ കോമൺ ബാത്ത് റൂം പണിഞ്ഞിട്ടുണ്ട്. ഇനി വീടിന്റെ ബെഡ് റൂമുകൾ കാര്യം നോക്കിയാൽ എല്ലാ സൗകര്യവും അവിടെയുമുണ്ട്. ഏത് വീടിന്റെയും കണ്ണാടി ആ വീടിന്റെ അടുക്കളയാണ്. അത്തരം ഒരു അടുക്കള ഈ വീടിനും ഉണ്ട്‌. മോഡേൺ രീതികൾ യൂസ് ചെയ്തു കൊണ്ടുള്ള അടുക്കളക്ക് പുറമെ ഒരു വർക്ക്‌ ഏരിയയും ഈ ഒരു ലോ ബഡ്ജറ്റ് വീടിന്റെ ഭാഗമാണ്. ഇത്ര കുറഞ്ഞ പണ ചിലവിൽ ഇത്ര സുന്ദര വീട്, സ്വപ്നമല്ല ഈ വീട്. ഈ വീടിന്റെ മുഴുവൻ കാഴ്ചകളും ഈ ഒരു വീഡിയോ വഴി കാണാം, വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Bedroom
  • Bathroom
  • Wash Base
  • Kitchen
  • Work Area

വീഡിയോ കാണാം

Also Read :5 ലക്ഷം രൂപക്കും വീടോ? ഇതാ പണിയാം സാധാരണക്കാരന്റെ സ്വപ്ന ഭവനം | Low Budjet Home Plan

You might also like