കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റ്,നാല് ബെഡ്‌റൂം വീട്: തനികേരളീയ ഭവനം പണിയാം | Kerala Style Home plan

Kerala Style Home plan:പരമ്പരാഗത സ്റ്റൈലിൽ വീട് പണിയാനാണോ നിങ്ങൾക്ക് ഇഷ്ടം? എങ്കിൽ ഇന്ന് ഈ ആധുനിക കാലത്തും നമുക്ക് പണിയാം സുന്ദരമായ ഒരു വീട്. മോഡേൺ ആശയങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ഈ മനോഹര വീട് ആരെയും ഞെട്ടിക്കും.എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ ആരും കൊതിക്കുന്ന ഈ ലോ ബഡ്ജറ്റ് വീടും വീടിലെ കാഴ്ചകളും കാണാം.

പ്ലാസ്റ്ററിങ് ഇല്ലാതെ നിർമ്മിച്ചതായ ഈ പരമ്പരാഗത വീട് ആകെ 1900 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് വരുന്നത്. നാല് ബെഡ് റൂമുകൾ അടങ്ങിയ ഈ ഒരു വീട് സംബന്ധിച്ചു പറയുകയാണെൽ ഈ വീട് മുൻ വശം തന്നെ മനോഹരമായ സ്റ്റോൺസ് വിരിച്ചു ഭംഗിയായിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്.

  • Total Area of Home :1900 Sqft
  • 4 Bedroom Home

പ്രജീഷ്, ഗ്രീഷ്മ ദമ്പതികളുടേതാണ് ഈ വീട്. ഈ വീട് ഓരോ വിശേഷങ്ങൾ നമുക്ക് നോക്കാം. ഈ വീടിന് ചെറുത് എങ്കിലും സുന്ദരമായ ഒരു സിറ്റ് ഔട്ട്‌ ഉണ്ട്‌. കുറച്ച് കസേരകൾ അടക്കം ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.സിറ്റ് ഔട്ട്‌ ആകെ തേക്ക് മരം ഉപയോഗിച്ചാണ് തടി പണികൾ പൂർത്തിയാക്കിയിട്ടുള്ളത്.ഇനി വീട് ഉള്ളിലേക്ക് കടന്നാൽ ആദ്യമേ കാണാൻ കഴിയുന്നത് ഒരു മനോഹരമായ ലിവിങ് റൂമാണ്. ഈ ലിവിങ് റൂം വിശാലവും അതുപോലെ തന്നെ ആകർഷകവുമാണ്. ലിവിങ് റൂം ശേഷം കാണാൻ കഴിയുന്നത് ഡൈനിങ് റൂമാണ്. ഡൈനിങ് റൂമും അടുക്കളയും തമ്മിൽ വേർതിരിച്ചിട്ടുള്ളത് കാണാനാകും.

ഡൈനിങ് റൂമിൽ സുഖമായി എട്ടോളം ആളുകൾക്ക് ഭക്ഷണം കഴിക്കാനാകും. ഇനി അടുക്കള കാര്യത്തിലേക്ക് വന്നാൽ അടുക്കള സ്വർഗ്ഗതുല്യമാണോ എന്നൊക്കെ സംശയിക്കും. അടുക്കളയിൽ എല്ലാവിധ കാര്യങ്ങൾക്കുമുള്ള സൗകര്യവുമുണ്ട്. ഈ വീട് ഭാഗമായി 4 ബെഡ് റൂമുകളാണ് ഉള്ളത്. നാല് ബെഡ് റൂമുകളും വിശാലവും അതുപോലെ തന്നെ മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ്. ബെഡ് റൂമുകൾ പുറമെ അറ്റാച്ഡ് ബാത്ത് റൂമുകളും ഈ വീടിനെ ആരെയും തന്നെ ഇഷ്ടപ്പെടുത്തുന്നതാക്കി മാറ്റുന്നുണ്ട്. ഈ അത്ഭുത വീടിന്റെ പ്ലാനും വീട് വിശേഷങ്ങളും കാഴ്ചകളും കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Room
  • Dining Room
  • Kitchen
  • Bedroom -4
  • Attached Bathroom

Also Read:എട്ടര ലക്ഷം രൂപക്ക് പണിയാം മനോഹര വീട്, പാവപെട്ടവൻ ഡ്രീം കൊട്ടാരം

You might also like