നാല് സെന്റിൽ എട്ട് ലക്ഷം രൂപക്ക് മനോഹര വീട്,രണ്ട് ബെഡ് റൂമും വീട് ആരെയും ആകർഷിക്കും

2 Bedroom Simple House Plan Details:ഇടത്തരം കുടുംബങ്ങൾക്ക് പറ്റുന്നതായ ലോ ബഡ്ജറ്റ് വീടുകൾ എല്ലാവർക്കും തന്നെ ഇഷ്ടമാണ്. നമുക്ക് ഇന്ന് അത്തരം ഒരു ട്രെൻഡിംഗ് വീടും വീടിന്റെ മുഴുവൻ വിശേഷങ്ങളും പരിചയപ്പെടാം. ഈ മനോഹര ഭവനം ആരെയും ആകർഷിക്കും. വെറും എട്ട് ലക്ഷം രൂപ ചിലവിൽ നാല് സെന്റ് വസ്തുവിൽ പണിത വീടാണ് ഇത്‌

നാല് സെന്റ് വസ്തു മാത്രം മതി ഈ ഒരു മനോഹര വീട് പണിയാൻ, എട്ട് ലക്ഷം രൂപ ചിലവാക്കി പണിത ഈ ഒരു വീട്ടിൽ ഒന്നിനും തന്നെ ഒട്ടും കുറവ് ഇല്ല എന്നതാണ് സത്യം.എട്ട് ലക്ഷം രൂപ ചിലവാക്കി നാല് സെന്റ് വസ്തുവിൽ പണിതിട്ടുള്ള ഈ ഒരു വീട് 500 സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം അടങ്ങിയ വീടാണ്.കൃത്യം നാല് മാസ സമയം മാത്രം എടുത്താണ് ഈ ഒരു വീട് പണിതത്.കേരളീയ സ്റ്റൈലിൽ പരമ്പരാഗത രീതിയിൽ മോഡേൺ വീട് നിർമ്മാണ രീതി അടക്കം ഉപയോഗിച്ചാണ് ഈ വീട് പണിതത്. ചെറിയ ഒരു സിറ്റ് ഔട്ട് കൂടിയാണ് ഈ വീടിലേക്ക് കടക്കാൻ കഴിയുക. ശേഷം വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാനാകുക ഹാൾ തന്നെയാണ്.

  • Total Area Of Home :500 Sqft
  • Total plot of home : 4 Cent
  • Total Cost Of Home :8 Lakh Rupees

ഹാളിൽ തന്നെയാണ് ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിട്ടുള്ളത്. സുഖമായി ആറോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഈ ഡൈനിങ് ഏരിയ പുറമെ ഈ വീടിന്റെ മറ്റൊരു ഏറ്റവും വലിയ സവിശേഷത അടുക്കള തന്നെയാണ്.വർക്ക് ഏരിയ പ്രത്യേക റൂമായി സെറ്റ് ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഈ അടുക്കളയും വർക്ക് ഏരിയയും വീട്ടമ്മമാർക്ക് അടക്കം ഇഷ്ടമാകും.

അടുക്കളയിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടെന്ന് വ്യക്തം. ആകെ രണ്ട് വിശാലമായ ബെഡ് റൂമാണ് ഈ വീടിനുള്ളത്. ബെഡ് റൂമുകൾ രണ്ടും സാധാരണ ഫാമിലിക്ക് ഇഷ്ടമാകും. കൂടാതെ വാഷ് ബേസ് ഏരിയയും കൂടാതെ ഒരു ഓപ്പൺ ബാത്ത് റൂമും ഈ വീടിന്റെ ഭാഗമായിട്ടുണ്ട്.ഈ വീട് സംബന്ധിച്ച എല്ലാവിധ കാഴ്ചകളും ഈ ഒരു വീഡിയോ വഴി കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

കാണാം ഈ വീടും വീടിന്റെ കാഴ്ചകളും ,വീഡിയോ കാണാം

Also Read :എട്ടര ലക്ഷം രൂപക്ക് പണിയാം മനോഹര വീട്, പാവപെട്ടവൻ ഡ്രീം കൊട്ടാരം | Simple Low Budjet Home

You might also like