സാധാരണക്കാരെ 9 ലക്ഷം രൂപ മാത്രം മതി, പണിയാം ഇങ്ങനെ സുന്ദര ഭവനം | 9 Lakhs Home Plan in Kerala

9 Lakhs Home Plan in Kerala:വീട് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരാണ്.എന്നാൽ ഇന്ന് ചിലവ് ചുരുങ്ങിയതായ രീതിയിൽ മനോഹര വീട് പണിയാൻ തന്നെയാണ് ഇന്ന് ഏത് സാധാരണക്കാരനും മനസ്സിൽ ആഗ്രഹിക്കുക അവർ ജീവിതത്തിൽ തന്നെ ശ്രമിക്കുക.എങ്കിൽ ഇതാ അത്തരകാർക്ക് വേണ്ടിയുള്ള ചിലവ് ചുരുങ്ങിയ വീടാണ് നമ്മൾ ഇവിടെഇന്ന് വിശദമായി തന്നെ പരിചയപ്പെടാനായി പോകുന്നത്. ആലപ്പുഴ ജില്ലയിലെ തന്നെ ചേർത്തലയിലെ സുമേഷ് എന്ന പ്രമുഖ ഡിസൈനറുടെ വീടാണ് ഇത്‌. കുറഞ്ഞ ചിലവിൽ പണിത വണ്ടർ വീടാണ് ഇത്‌.

1200 സ്‌ക്വയർ ഫീറ്റിൽ പണിത ഒമ്പത് ലക്ഷം രൂപ ചിലവാക്കിയ വീട് തന്നെയാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. ഇനി വീടിന്റെ ഓരോ സവിശേഷതകളായി നമുക്ക് നോക്കാം. വീടിന്റെ ചുമരുകളുടെ ഒരു ഭാഗത്ത് കാണുന്ന കറുത്ത ഡിസൈൻസ് സെമി മോഡൽ ലൂക്ക് എടുത്തു കാണിക്കുന്നുണ്ട്.ചെറുത് എങ്കിലും സുന്ദരമായ സിറ്റ്ഔട്ട് എല്ലാവർക്കും തന്നെ ഇഷ്ടമാകും. കൂടാതെ പ്രധാന വാതിൽ തുറന്നു കഴിഞ്ഞാൽ നമ്മൾ കാണുന്നത് എസ് ആകൃതിയിലുള്ള ലിവിങ് കം ഡൈനിംഗ്സ്പെഷ്യൽ ഹാളാണ്. ഇടത് വശത്ത് ഡൈനിംഗ് ഹാളാണ് സെറ്റ് ചെയ്തിട്ടുള്ളത് എങ്കിൽ വലത്തേ സൈഡിൽ ഇരിപ്പിടമാണ് നൽകിരിക്കുന്നത്. അടുക്കളയിലേക്കുള്ള വഴിയിൽ ഒരു തരത്തിൽ വിദ്യാർത്ഥികൾക്ക് അടക്കാൻ പഠിക്കാനുള്ള രീതിയിൽ ഒരു സ്പെഷ്യൽ ഏരിയ കൂടി ഒരുക്കിട്ടുണ്ട്.

2 ബെഡ്‌റൂമാണ് ഈ വീടിനു ഉള്ളത് . 100 സ്ക്വയർ ഫീറ്റ് വിശാലതയിലാണ് ഒന്നാമത്തെ ബെഡ് റൂമാണ് പണിഞ്ഞിട്ടുള്ളത്.മറ്റേ കിടപ്പ് മുറി നമ്മൾ നോക്കുകയാണെങ്കിൽ ആദ്യമുളളതിനാൾ സൌകര്യമാണ് ഈ കിടപ്പ് മുറിയിലുള്ളത്. ജോലി ചെയ്യാനുള്ള ചെറിയ മേശ തുടങ്ങിയ സൌകര്യങ്ങളാണ് ഈ ഒരു ബെഡ് റൂമിൽ തന്നെ സ്പെഷ്യലായി സെറ്റ് ചെയ്തിട്ടുള്ളത്.ബെഡ് റൂമുകൾ രണ്ടും സൂപ്പർ എന്നാണ് എല്ലാവരും പറയുക.

കൂടാതെ അറ്റാച്ഡ് ബാത്ത് റൂമും നമുക്ക് വീടിന്റെ ഭാഗമായി കാണാൻ കഴിയുന്നുണ്ട്. ഇനി ഈ ഒരു ലോ ബഡ്ജറ്റ് വീടിന്റെ അടുക്കള നോക്കിയാൽ, അടുക്കളയിൽ എല്ലാം വെക്കാനുള്ള സൗകര്യവും സ്ഥലവും എല്ലാമുണ്ട്. അടുക്കള ഇടത്തരം ഫാമിലിക്ക് ചേരുമെന്ന് പറയാൻ കഴിയും. ഈ വീടിന്റെ മുഴുവൻ കാഴ്ചകളും വീഡിയോ വഴി നമുക്ക് കാണാം. വീഡിയോ മുഴുവൻ കാണണം.

  • Place Of This Home : Cherthala, Alappuzha District
  • Total Area Of This Home : 1200 Sqft
  • Total Cost Of This Home : 9 Lakh Rupees
  • Sitout
  • Living & Dining Area -Hall
  • Kitchen
  • 2 bedroom + master bedroom + Bathroom
  • Attached Bathroom

Also Read :നാല് ബെഡ്‌റൂം വീട്: തനികേരളീയ ഭവനം പണിയാം

You might also like