ഇത്രയും കുറഞ്ഞ വിലയിലോ ഈ വീടോ.!! 1800 സ്ക്വയർ ഫീറ്റിൽ മനോഹരമായ വീട്; കുറഞ്ഞ വിലയിലെ ക്വാളിറ്റി വീട് | 1800 sqft quality home

1800 sqft quality home : കായംകുളം ജില്ലയിലുള്ള 1800 sq ഫീറ്റിൽ നിർമ്മിച്ച മനോഹരമായ വീടാണിത്. Villow homes ആണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. നല്ല മനോഹരമായ ഡിസൈനിൽ ആണ് ഈ വീട് തീർത്തിട്ടുള്ളത്. മാക്സിമം ചിലവ് ചുരുക്കിയാണ് ഈ ഒരു വീടിന്റെ നിര്മാണരീതി. ചിലവ് കുറച്ചാണ് നിർമിച്ചിരിക്കുന്നത് എങ്കിലും ക്വാളിറ്റിയുള്ള പ്രോഡക്റ്റ് ആണ് നിർമാണത്തിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് വിശാലമായ ഒരു ലാൻഡ്സ്കേപ്പ് കൊടുത്തിട്ടുണ്ട്. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്. അതുപോലെ സിറ്റ് ഔട്ട് വൈഡ് ആയിട്ടാണ് കൊടുത്തിട്ടുള്ളത്.

1800 sqft quality home

  • Location: Kayamkulam
  • Total Area: 1800 Sq Ft
  • Builder: Villow Homes
  • Design Theme: Wood, Green & White combination
  • Landscape: Spacious landscaped front yard
  • Front Yard Finish: Bangalore stone paving
  • Sit-out: Wide and spacious sit-out area
  • Main Door: Plavu (Jackfruit wood) door

വീടിന്റെ മുൻവശത്തെ ഡോർ പ്ലാവിലാണ് ചെയ്തിരിക്കുന്നത്. വിശാലമായിട്ടാണ് വീടിന്റെ ഉൾഭാഗം സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു ടീവി സ്പേസ് കൊടുത്തിട്ടുണ്ട്. കൂടാതെ ഡൈനിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വുഡ് ഗ്രീൻ വൈറ്റ് തീമിലാണ് വീടൊരുക്കിയിരിക്കുന്നത്. ഹാളിൽ ഒരു ക്രോക്കറി ഷെൽഫ് കൊടുത്തിട്ടുണ്ട്. വാഷ് കൗണ്ടർ നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. കിച്ചൺ നല്ല രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. വർക്കിംഗ് കിച്ചൺ കൊടുത്തിട്ടുണ്ട്. കോർട്ടിയാർഡ് സ്പേസ് സ്റ്റെയറിന്റെ താഴെ കൊടുത്തിട്ടുണ്ട്. സ്റ്റെയർ നല്ല രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്.

ആദ്യത്തെ മാസ്റ്റർ ബെഡ്റൂമിൽ യുപിവിസി വിൻഡോസ് ആണ് കൊടുത്തിട്ടുള്ളത്. 1213 സൈസ് ആണ് വരുന്നത്. നല്ലൊരു രീതിയിൽ ആണ് ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. അതുപോലെ ഒരു ഡൈനിങ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂം സൈസ് 1212 ലാണ് വരുന്നത്. റൂം നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഓരോ ഭാഗങ്ങളും ഏറെ ആകർഷിപ്പിക്കുന്നതാണ്. വുഡ്, ഗ്രീൻ, വൈറ്റ് തീം: ആണ്. പ്രകൃതിദത്ത വർണ്ണങ്ങളുടെ സമന്വയം ആണ് ഇവിടെത്തെ പ്രധാന ആകർഷണീയത.

മരപ്പണികളുടെ സാന്നിധ്യം കാണാൻ സാധിക്കും. പച്ചനിറം പ്രകൃതിയോട് ചേർന്നുനിൽക്കുന്നു വെള്ളനിറം വൃത്തിയും വെടിപ്പും നൽകുന്നു. വിശാലമായ മുൻവശത്തെ ലാൻഡ്സ്കേപ്പ് ആരെയും ആകർഷിക്കും. ബാംഗ്ലൂർ സ്റ്റോൺ പാകിയ മുറ്റം കൂടുതൽ ഭംഗി നിലനിർത്തും. സ്റ്റെയറിന്റെ താഴെ കോർട്ടിയാർഡ് സ്പേസ് ഉണ്ട്. ഏകദേശം 50 ലക്ഷം രൂപ (ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ വില വ്യത്യാസം അനുസരിച്ച് നിരക്കിൽ മാറ്റം വരുന്നതാണ്). മൊത്തത്തിൽ എല്ലാ സൗകര്യങ്ങളോട് കൂടി ചേർന്ന രീതിയിൽ ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. എല്ലാവരുടെയും മനം കവരുന്ന രീതിയിൽ പണിത ഒരു അതിമനോഹരമായ വീടാണിത്. അതുപോലെ വീടിന്റെ ഡിസൈൻ ഏറെ എടുത്ത് പറയേണ്ടതാണ്. നല്ലൊരു ഡിസൈനിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയായിരിക്കും ഈ ഒരു വീട് 1800 sqft quality home Video CRedit : Veedu by Vishnu Vijayan


You might also like