ചിലവോ കുറവും വീടും വെറൈറ്റി ,ഒരു കെഎസ്ആർടിസി മോഡൽ വീട്, വ്യത്യസ്ത ആശയങ്ങൾ തേടുന്നവർക്കിതാ ഒരു മാതൃക
Variety Viral House In Kerala:ഓരോരുത്തരും അവരവർ നിർമ്മിക്കുന്ന വീടിന് എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. പലരും എവിടെയെങ്കിലും കണ്ട മാതൃക തന്റെ വീട്ടിൽ കൊണ്ടുവരാൻ ആഗ്രഹിക്കുമ്പോൾ, ചിലർ തങ്ങളുടെ ഉള്ളിലെ ആശയങ്ങൾ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു. ഇത്തരമൊരു മനോഹരമായ ആശയം വീട്ടിൽ ആവിഷ്കരിച്ച വിശേഷം നോക്കാം. ഈ വീടിന്റെ ഉടമസ്ഥൻ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവർ ആണ്. തന്റെ വീട്ടിൽ എന്തെങ്കിലും വ്യത്യസ്ത ആശയങ്ങൾ കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. വീടിന്റെ ഗേറ്റ് വ്യത്യസ്തമായ രീതിയിൽ പണികഴിപ്പിക്കാൻ […]