കയ്യിലെ പണം തീരില്ല മനോഹര ഭവനവും സ്വന്തം,14 ലക്ഷം രൂപക്ക് പണിത മൂന്ന് ബെഡ് റൂം വീട് കാണാം
3bhk budget home for 14 lakhs:ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് കേരളത്തിൽ അടക്കം വലിയ പ്രചാരം വർധിച്ചു വരികയാണ്.കുറഞ്ഞ സ്ഥലത്ത് കുഞ്ഞൻ ചിലവിൽ പണിയുന്നതായ ഇത്തരം മോഡേൺ വീടുകൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്. കയ്യിലെ പണം അനാവശ്യമായി ആഡംബര വീട് പണിഞ്ഞു!-->…