ഏഴ് ലക്ഷം രൂപക്ക് ഈ വീട് പണിയാം, പാവപെട്ടവൻ സ്വപ്നം കൊട്ടാരം ഈ വീടാണ് | 7 Lakh Rupees Dream Home
7 Lakh Rupees Dream Home:ഏഴ് ലക്ഷം രൂപക്ക് ഒരു വീട് പണിഞ്ഞാലോ? ഞെട്ടാൻ വരട്ടെ, ഈ വീടും വീടിന്റെ പൂർണമായ പ്ലാനും കണ്ടാൽ നിങ്ങൾക്ക് മനസ്സിലെ ആ ഒരു സംശയം മാറി കിട്ടും. ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് കേരള മണ്ണിലാകെ വൻ പ്രചാരം വർധിച്ചു വരുമ്പോൾ!-->…