ലോൺ എടുക്കേണ്ട, കടം വാങ്ങേണ്ട!! 9 ലക്ഷം രൂപക്ക് ഒരടിപൊളി വീട്
9 Lakh Rupees Budget Home: ഒരു കൊച്ചു മനോഹര ഭവനം ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം ആയിരിക്കും. ലോൺ എടുക്കാതെ കടം വാങ്ങാതെ ഒരു സാധാരണ കുടുംബത്തിന് എങ്ങനെ വീട് പണിയാം എന്നതിന്റെ മാതൃകയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 9 ലക്ഷം രൂപ ബഡ്ജറ്റിൽ…