നാല് സെന്റിൽ എട്ട് ലക്ഷം രൂപക്ക് മനോഹര വീട്,രണ്ട് ബെഡ് റൂമും വീട് ആരെയും ആകർഷിക്കും
2 Bedroom Simple House Plan Details:ഇടത്തരം കുടുംബങ്ങൾക്ക് പറ്റുന്നതായ ലോ ബഡ്ജറ്റ് വീടുകൾ എല്ലാവർക്കും തന്നെ ഇഷ്ടമാണ്. നമുക്ക് ഇന്ന് അത്തരം ഒരു ട്രെൻഡിംഗ് വീടും വീടിന്റെ മുഴുവൻ വിശേഷങ്ങളും പരിചയപ്പെടാം. ഈ മനോഹര ഭവനം ആരെയും ആകർഷിക്കും.!-->…