വീടല്ല ഇതാണ് സ്വർഗ്ഗം , 8 സെന്റ് സ്ഥലത്ത് ഗ്ലാസ് ബ്രിഡ്ജും കോർട്ട്യാടും ഉൾപ്പെടുന്ന ഒരു അതിമനോഹര…
Trending Home In Kerala:8 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്ന വളരെ മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. കണ്ടമ്പററി ഡിസൈനിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷൻ തന്നെയാണ് അതിന്റെ പ്രധാന ആകർഷണം. ഫസ്റ്റ്!-->…